കൺസഷൻ തർക്കം: വിദ്യാർഥികളെ ബസ് ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു

Posted on: November 29, 2017 6:07 pm | Last updated: November 29, 2017 at 6:07 pm
SHARE

കൊച്ചി: വിദ്യാർഥി കൺസഷൻ സംബന്ധിച്ച തർക്കത്തെ തുടർന്ന് വിദ്യാർഥികളെ ബസ് ക്ലീനർ കുത്തിപ്പരുക്കേൽപ്പിച്ചു. എറണാകുളം – പൂച്ചാക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ് വിദ്യാർഥികളെ ആക്രമിച്ചത്. കുത്തേറ്റ മരട് ഐടിഐയിലെ മൂന്നു വിദ്യാർഥികളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിു.

ക്ലീനറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസും പൊലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here