എല്ലാ വംശീയ വിഭാഗങ്ങളെയും ആദരിക്കണമെന്ന് മാര്‍പ്പാപ്പ

Posted on: November 28, 2017 8:06 pm | Last updated: November 28, 2017 at 8:06 pm

യാംഗോന്‍: എല്ലാ വംശീയ വിഭാഗങ്ങളെയും ആദരിക്കേണ്ടതുണ്ടെന്ന് മാര്‍പ്പാപ്പ മ്യന്മാറില്‍ അഭിപ്രായപ്പെട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിയുമായി ചര്‍ച്ചക്ക് ശേഷം നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്ത് വംശഹത്യക്കിരയാകുന്ന റോഹിങ്ക്യകളെ പ്രത്യേകം പരാമര്‍ശിക്കാതെ എല്ലാ വംശീയ വിഭാഗങ്ങളെയും ആദരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ വത്തിക്കാനില്‍വെച്ച്? റോഹിങ്ക്യകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച് മാര്‍പാപ്പ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന