സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍

Posted on: November 28, 2017 3:12 pm | Last updated: November 28, 2017 at 8:17 pm
SHARE

ന്യൂഡല്‍ഹി: സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here