ഹാദിയയുടെ മാനസിക നില മോശമാണെന്ന് മാതാവ് പൊന്നമ്മ

Posted on: November 28, 2017 2:30 pm | Last updated: November 28, 2017 at 2:30 pm
SHARE

ന്യൂഡല്‍ഹി: ഹാദിയയുടെ മാനസിക നില മോശമാണെന്ന് മാതാവ് പൊന്നമ്മ അശോകന്‍.

ഇപ്പോള്‍ എന്തുപറഞ്ഞാലും ഹാദിയയ്ക്ക് മനസിലാകില്ല. കൂടെ പഠിച്ച കുട്ടികളാണ് തന്റെ മകളെ ചതിച്ചത്. ഒരു തീവ്രവാദിയെ കൊണ്ട് തന്റെ മകളെ കല്യാണം കഴിപ്പിച്ചല്ലോ എന്നോര്‍ത്താണ് ദു:ഖമെന്നും പൊന്നമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here