ഹോങ്കോംഗ് സൂപ്പര്‍ സിരീസ് ബാഡ്മിന്റണിൽ സിന്ധുവിന് വെള്ളി

Posted on: November 26, 2017 3:53 pm | Last updated: November 26, 2017 at 3:53 pm
SHARE

ഹോങ്കോംഗ്: ഹോങ്കോംഗ് സൂപ്പര്‍ സിരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തായ് സു യിംഗിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-18, 21-18

രണ്ട് ഗെയിമിലും വ്യക്തമായ ആധിപത്യം നേടിയാണ് തായ് സൂ യിംഗിന്റെ വിജയം. കഴിഞ്ഞ തവണയും സിന്ധുവും തായും തമ്മിലായിരുന്നു ഫൈനല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here