കോണ്‍ഗ്രസുമായി സഹകരിച്ച് വിശാല സഖ്യം വേണം: സിപിഐ

Posted on: November 24, 2017 10:32 pm | Last updated: November 25, 2017 at 9:45 am
SHARE

കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു സിപിഐ കരട് രാഷ്ട്രീയ പ്രമേയം. ഫാസിസ്റ്റ് ശക്തികളെ നേരിടാനായി വിശാല സഖ്യം രൂപീകരിക്കണം.

ഈ സഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തണം. ഈ നിര്‍ദേശം സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഉള്ളത്.23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് പ്രമേയം.

 

LEAVE A REPLY

Please enter your comment!
Please enter your name here