കുവൈത്ത് ഐസിഎഫ് മൗലിദ് സംഗമം നവംബര്‍ 30ന്

Posted on: November 23, 2017 11:18 pm | Last updated: November 23, 2017 at 11:18 pm

കുവൈത്ത്: ഐ സി എഫ് ശൈഖ് രിഫാഈ ദീവാനീയില്‍വെച്ചു വര്‍ഷങ്ങളായി നടത്തിവരുന്ന മൗലിദ് സംഗമം നവംബര്‍ 30ന് (റബീ:അവ്വല്‍ 12) രാവിലെ 8മണി മുതല്‍ ആരംഭിക്കും

മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തും
സംഗമത്തില്‍ ബുര്‍ദ പാരായണം, മൗലിദ്, ദുആ സമ്മളനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്നും കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐസിഎഫ് പത്രകുറിപ്പില്‍ അറിയിച്ചു ബന്ധപ്പെടേണ്ട നമ്പര്‍: 24720619, 99771506