വിവിഐപികളുടെ യാത്രയെ തുടര്‍ന്ന് വിമാനം വൈകി; മന്ത്രി കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരം

Posted on: November 22, 2017 4:53 pm | Last updated: November 22, 2017 at 5:54 pm
SHARE

ഇംഫാല്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരം.
വിവിഐപികളുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വിമാനം വൈകിയതാണ് യാത്രക്കാരിയുടെ ശകാരത്തിന് ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here