സരിത എസ് നായര്‍ക്കും കെ.ബി.ഗണേഷ്‌കുമാര്‍റിനുമെതിരെ ഹര്‍ജി

Posted on: November 22, 2017 12:31 pm | Last updated: November 22, 2017 at 12:31 pm

കൊട്ടാരക്കര: സരിത എസ് നായര്‍ക്കും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.