സ്വര്‍ണ വിലയില്‍ മാറ്റമില്ല

Posted on: November 22, 2017 11:57 am | Last updated: November 22, 2017 at 11:57 am
SHARE

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു.

പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here