നടന്‍ ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി

Posted on: November 21, 2017 1:04 pm | Last updated: November 21, 2017 at 10:03 pm

കൊച്ചി: നടന്‍ ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി. കര്‍ശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ഇളവ് നല്‍കിയത്.

നാലു ദിവസത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.