Connect with us

Kasargod

താന്‍ മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍

Published

|

Last Updated

കാസര്‍ഗോഡ്: താന്‍ മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പാര്‍ട്ടി പറഞ്ഞാല്‍ അത് അനുസരിക്കാതിരിക്കാനാവില്ല, സംഘടനാ നടപടികള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയിലാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ജസ്റ്റിസ് ആന്റണി കമ്മീഷന്‍ അവരുടെ ജോലി കൃത്യസമയത്ത് ചെയ്തുതീര്‍ത്തു. റിപ്പോര്‍ട്ടില്‍ എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്നും കമ്മീഷന്റെ പ്രവര്‍ത്തനവുമായി പൂര്‍ണമായി സഹകരിച്ചുവെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Latest