മൂന്നാറില്‍ വിനോദ സഞ്ചാരികളെ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍

Posted on: November 21, 2017 10:12 am | Last updated: November 21, 2017 at 12:49 pm
SHARE

മൂന്നാര്‍: മൂന്നാര്‍ ജനകീയസമിതി മൂന്നാറില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ വിനോദ സഞ്ചാരികളെ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നാര്‍ ടൗണില്‍ രാവിലെ വിദേശ വിനോദസഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെ ഇവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.

മൂന്നാര്‍ മേഖലയിലെ പത്തു പഞ്ചായത്തുകളില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിന് ആ?ഹ്വാ?നം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here