തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണെന്ന് മന്ത്രി എംഎം മണി. റവന്യുമന്ത്രി കലകട്‌റെ അന്വേഷണം ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്. സിപിഐ മുന്നണി മര്യാദ പാലിക്കാതെയാണ് ഇതെല്ലാം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിക്ക് വിനയായത് അദ്ദേഹത്തിന്റെ നാക്കാണെന്ന് എംഎം മണി കൂട്ടിച്ചേര്‍ത്തു.