വെയിറ്റിംഗ് ഷെഡിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

Posted on: November 20, 2017 11:35 am | Last updated: November 20, 2017 at 12:42 pm
SHARE

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പാറവിള സ്വദേശി ദേവേന്ദ്രനാണ് (40) മരിച്ചത്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.