തലസ്ഥാനത്തെ സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡിജിപി

Posted on: November 20, 2017 11:09 am | Last updated: November 20, 2017 at 12:22 pm
SHARE

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ കൂടി പിടികൂടാനുണ്ട്. അവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here