എം ആര്‍ വാക്‌സിനെതിരായ പ്രചാരണം; ക്രിമിനല്‍ കേസെടുക്കുമെന്ന്: ആരോഗ്യമന്ത്രി

Posted on: November 19, 2017 12:47 pm | Last updated: November 19, 2017 at 12:47 pm
SHARE

തിരുവനന്തപുരം: മീസല്‍സ്, റുബെല്ല പ്രതിരോധ കുത്തിവയ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരക്കാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്ര

11 ജില്ലകളകളില്‍ കുത്തിവയ്പ് ഈമാസം 25 വരെ നീട്ടിയിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്‌ളകളിലാണ് പദ്ധതി ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. ഈ മാസം മൂന്നിന് അവസാനിപ്പിക്കാനിരുന്നതാണെങ്കിലും ലക്ഷ്യം കൈവരിക്കാത്തതിനാല്‍ 18 വരെ നേരത്തേ നീട്ടിയിരുന്നു. ഇതിനകം 59 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായാണു കണക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here