Connect with us

National

ആധാറില്‍ പ്രവാസികള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി : ആധാറില്‍ പ്രവാസികള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സേവനങ്ങള്‍ക്കായി പ്രവാസികള്‍ ഇനിമുതല്‍ ആധാര്‍ നല്‍കേണ്ട.

ആധാറില്ലെന്ന് പറഞ്ഞ് പ്രവാസികള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്നും യുഐഡിഎഐ അറിയിച്ചു.
ഇത് സംബന്ധിച്ച് യുഐഡിഎഐ സര്‍ക്കുലര്‍ ഇറക്കി.

---- facebook comment plugin here -----

Latest