ജിഷ്ണുകേസ് ഏറ്റെടുക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സിബിഐ

Posted on: November 17, 2017 7:57 pm | Last updated: November 17, 2017 at 7:57 pm
SHARE

ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സിബിഐ.

ഇതു സംബന്ധിച്ച് സിബിഐ കേരള സര്‍ക്കാറിന് കത്ത് നല്‍കി. സിബിഐ അന്വേഷിക്കാന്‍മാത്രം പ്രാധാന്യമില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here