Connect with us

Kerala

നടപ്പാക്കാന്‍ പോകുന്നത് സാമ്പത്തിക സംവരണമല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ദേവസ്യം ബോര്‍ഡില്‍ നടപ്പാക്കാന്‍ പോകുന്നത് സാമ്പത്തിക സംവരണമല്ലെന്ന് ദേവസ്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണമൂലമാണ് മന്ത്രി പറഞ്ഞു.

ദേവസ്യം ബോര്‍ഡില്‍ നടപ്പാക്കാന്‍ പോകുന്നത് സാമ്പത്തിക സംവരണമല്ലെന്ന് ദേവസ്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണമൂലമാണ് മന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ഇതൊരിക്കലും സാമ്പത്തിക സംവരണമാകില്ല.ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതാണിതെന്നും കടകം പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Latest