മുഖ്യമന്ത്രിയില്‍ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

Posted on: November 17, 2017 12:46 pm | Last updated: November 17, 2017 at 12:46 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.

സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here