കണ്ണൂര്‍ ശിവപുരത്ത് ഒന്‍പതുപേരെ കുറുക്കന്‍ കടിച്ചു

Posted on: November 16, 2017 10:45 pm | Last updated: November 16, 2017 at 10:45 pm

തലശ്ശേരി: കണ്ണൂര്‍ ശിവപുരത്ത് ഒന്‍പതുപേരെ കുറുക്കന്‍ കടിച്ചു. രാത്രി ഒമ്പതരയോടെയാണ് സംഭവം.

പരുക്കേറ്റവരെ തലശ്ശേരി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.