സിപിഐയുടെ ബഹിഷ്‌കരണത്തെ വിമര്‍ശിച്ച് മന്ത്രി ബാലന്‍

Posted on: November 16, 2017 3:07 pm | Last updated: November 16, 2017 at 3:07 pm
SHARE

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സിപിഐക്ക് ഭൂഷണമല്ലെന്ന് മന്ത്രി എ കെ ബാലന്‍. പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. മന്ത്രിമാരുടെ ഈ നടപടി ഒഴിവാക്കേണ്ടതായിരുന്നു. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേക ഇമേജില്ലെന്നും അത് സര്‍ക്കാറിനേ ഉള്ളൂ എന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here