പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ല; കോടതി വിധി അനുകൂലം തന്നെ: തോമസ് ചാണ്ടി

Posted on: November 14, 2017 8:21 pm | Last updated: November 15, 2017 at 9:21 am
SHARE

തിരുവനന്തപുരം: ഹൈക്കോടതി വിധിയില്‍ തനിക്കെതിരായി ഒന്നുമില്ലെന്നും വിധി തനിക്ക് അനുകൂലമാണെന്നും തോമസ് ചാണ്ടി.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ പ്രശ്‌നങ്ങള്‍ തൊണ്ണൂറ് ശതമാനവും അവസാനിച്ചു. കോടതിയുടെ പരാമര്‍ശങ്ങള്‍ വിധിയുമായി ബന്ധപ്പെടുത്തരുതെന്നും. കോടതി വിധി വന്നാല്‍ ഉടനെ രാജിവെക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

താന്‍കുറ്റക്കാരനായി ആരും പറഞ്ഞിട്ടില്ല. താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവെക്കുകയായിരുന്നെന്ന് തോമസ് ചാണ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here