കോഴിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു; കൗമാരക്കാരന്‍ അറസ്റ്റില്‍

Posted on: November 14, 2017 3:19 pm | Last updated: November 14, 2017 at 5:28 pm

ഇസ്‌ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ ഹഫീസാബാദിലെ ജലാല്‍പൂര്‍ ഭാട്ടിയാന്‍ ഗ്രാമത്തില്‍ ഈ മാസം 11നാണ് സംഭവം. കോഴിയുടെ ഉടമയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.