തോമസ് ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Posted on: November 13, 2017 9:24 pm | Last updated: November 14, 2017 at 11:31 am
SHARE

കോട്ടയം: തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ പൊതു വേദിയില്‍ ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള നിയമം ലംഘിച്ച് ആര്‍ക്കും തുടരാനാവില്ല. നിയമം അനുസരിച്ചുള്ള റിപ്പോര്‍്ട്ടാണ് കളക്ടറുടേത്. അത് ്അനുസരിച്ച് മന്ത്രി രാജിവയ്ക്കണം എന്നാണ് പന്ന്യന്‍ പ്രസംഗിച്ചത്‌

LEAVE A REPLY

Please enter your comment!
Please enter your name here