Connect with us

Kerala

വിവേക് തന്‍ഖയെ പോലുള്ളവര്‍ കോണ്‍ഗ്രസിന് ബാധ്യതയെന്ന് വിഎം സുധീരന്‍

Published

|

Last Updated

കൊച്ചി: തോമസ് ചാണ്ടിക്കെതിരെ ശക്തമായസമരം സംസ്ഥാനത്ത് തുടരുന്നതിനിടെ തോമസ് ചാണ്ടിക്കായി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ എത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. തീര്‍ത്തും നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്. സാമ്പത്തിക ലാഭത്തിനായി ഇത്തരം ആളുകള്‍ രാഷ്ട്രീയം മറന്ന് രംഗത്ത് വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യോജിച്ചതല്ല. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് വിഎം സുധീരന്‍.

ഇതു സംബന്ധച്ച് ഹൈക്കമാന്റിന് പരാതി നല്‍കുമെന്നും വിഎം സുധീരന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest