കുവൈത്തില്‍ ഭൂമികുലുക്കം; ആളപായമില്ല

Posted on: November 13, 2017 12:33 am | Last updated: November 13, 2017 at 11:23 am
SHARE

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനത്തില്‍ വലിയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here