തോമസ് ചാണ്ടിയുടെ രാജി: ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Posted on: November 12, 2017 3:40 pm | Last updated: November 12, 2017 at 3:40 pm
SHARE

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ബിനാമി സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗവര്‍ണക്ക് കത്ത് നല്‍കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാല്‍ എം.എല്‍.എയുമാണ് കത്ത് നല്‍കിയത്.

ഗവര്‍ണര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ചാണ്ടി നല്‍കിയ സത്യവാങ്മൂലം കളവാണെന്നും ബി.ജെ.പി ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here