Connect with us

National

കര്‍ണാടക ഹൈകോടതിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്

Published

|

Last Updated

ബംഗളൂരു: കര്‍ണാടക ഹൈകോടതിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്. കോടതി ജീവനക്കാരുടെ മൊബൈല്‍ ഉപയോഗത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്.

ജോലി സമയങ്ങളില്‍ കോടതി ജീവനക്കാര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് എച് ജി രമേശ് ഒക്ടോബര്‍ 30 തിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ച്ത്.

ഒദ്യോഗിക ജോലി സമയം മൊബൈല്‍ ഉപയാഗിച്ച് പാഴാക്കുന്നു എന്ന് സര്‍കുലറില്‍ പറയുന്നു

Latest