Connect with us

National

നാല് വര്‍ഷം കൊണ്ട് ഇന്ത്യയെ രാമരാജ്യമാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്

Published

|

Last Updated

ലക്‌നോ: 2022 ആകുന്നതോടെ ഇന്ത്യ പൂര്‍ണമായും രാമരാജ്യമായി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സൂചന നല്‍കിയാണ് യോഗി ഇക്കാര്യം പറഞ്ഞത്.

2022ല്‍ രാജ്യത്ത് നിന്നും ദാരിദ്ര്യം,മാലിന്യം, അരാജകത്വം, എന്നിവ ഇല്ലായ്മചെയ്ത് രാമരാജ്യം പണിയുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും യോഗി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താജ്മഹല്‍ സംബന്ധിച്ച ചോദ്യത്തിന് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരും എന്നായിരുന്ന യോഗിയുടെ മറുപടി

---- facebook comment plugin here -----

Latest