മലിനീകരണം; ഡല്‍ഹിയിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചു

Posted on: November 11, 2017 9:50 pm | Last updated: November 11, 2017 at 11:58 pm
SHARE

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ യുനൈറ്റഡ് എയര്‍ലൈന്‍സ് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു.

നോവാര്‍ക്ക് – ഡെല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചത്.
കഴിഞ്ഞ കുറച്ചുദിവസമായി കടുത്ത അന്തരീക്ഷ മലീകരണമാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്

 

LEAVE A REPLY

Please enter your comment!
Please enter your name here