Connect with us

Books

കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പുസ്തകം പ്രകാശനം ചെയ്തു

Published

|

Last Updated

കോടമ്പുഴ ബാവ മുസ്‌ലിയാരുടെ “തസ്ഹീലുല്‍ ബയഌവി” പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഷാര്‍ജ ബുക് അതോറിറ്റി മാര്‍കറ്റിംഗ് മേധാവി സാലിം ഉമര്‍ സാലിമിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

പി എസ് കെ മൊയ്തു ബാഖവി മാടവന പുസ്തക പരിചയം നടത്തി. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. ശരീഫ് കാരശ്ശേരി, നാസര്‍ വാണിയമ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest