പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട; ഒരാള്‍ പിടിയില്‍

Posted on: November 11, 2017 10:09 am | Last updated: November 11, 2017 at 12:29 pm
SHARE

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here