കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

Posted on: November 10, 2017 8:07 pm | Last updated: November 11, 2017 at 10:10 am
SHARE

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. പാക് വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയത്.

തീരുമാനം മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണെന്നും ഇത് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെ തീരുമാനം അറിയിച്ചുവെന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here