ഉത്തര കൊറിയന്‍ പ്രശ്‌നം ചൈന പരിഹരിക്കണം: ട്രംപ്

Posted on: November 10, 2017 8:27 am | Last updated: November 10, 2017 at 12:28 am
SHARE

ബീജിംഗ്: ഉത്തര കൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ചൈനക്ക് സാധിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് സജീവമായി പ്രവര്‍ത്തിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബീജിംഗിലെത്തിയ ട്രംപ് ജിന്‍പിംഗുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here