ഇസ്മാഈല്‍ മേലടിയുടെ ‘ദി മൈഗ്രന്റ് സാന്‍ഡ്‌സ്റ്റോണ്‍സ് ‘ പ്രകാശനം 10ന്

Posted on: November 8, 2017 7:13 pm | Last updated: November 8, 2017 at 7:13 pm
SHARE

ഷാര്‍ജ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ദുബൈ നഗരസഭാ മാധ്യമ വിഭാഗം സീനിയര്‍ ഉദ്യോഗസ്ഥനുമായ ഇസ്മാഈല്‍ മേലടിയുടെ ‘ദി മൈഗ്രന്റ് സാന്‍ഡ് സ്റ്റോണ്‍സ്’ നവ 10ന് രാത്രി 10 മണിക്ക് പുസ്തകോത്സവ വേദിയില്‍ അറബ് കവി ശിഹാബ് ഗാനിം കവയത്രിയും നഗരസഭ മാധ്യമ വിഭാഗം മേധാവിയുമായ ഹംദ അല്‍ മുര്‍ അല്‍ മുഹൈരിക്ക് നല്‍കി പ്രകാശനം ചെയ്യും.

ബുക് ഫോറത്തിലാണ് പ്രകാശന ചടങ്ങ്.