ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രണോയിക്ക് കിരീടം

Posted on: November 8, 2017 5:04 pm | Last updated: November 8, 2017 at 5:04 pm
SHARE

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്. എസ് പ്രണോയിക്ക് കിരീടം.
ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം കെ. ശ്രീകാന്തിനെ പ്രണോയി അട്ടിമറിക്കുകയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here