മഴ നിയന്ത്രിച്ച മത്സരത്തില്‍ ഇന്ത്യക്ക് ആവേശകരമായ ജയം; പരമ്പര

Posted on: November 7, 2017 5:10 pm | Last updated: November 8, 2017 at 9:27 am
SHARE

തിരുവനന്തപുരം: അവസാന പന്ത് വരെ നീണ്ടു നിന്ന  ആവേശകരമായ മൂന്നാം  ട്വന്റി20 യിലെ നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ  ഇന്ത്യക്ക് വിജയം.

മഴമൂലം ഓവര്‍ ചുരുക്കി  നടന്ന മത്സരത്തില്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.മത്സരത്തില്‍  ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 67 റണ്‍സെടുത്തിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് എട്ട് ഓവറില്‍  61 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here