സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍

Posted on: November 6, 2017 7:09 pm | Last updated: November 6, 2017 at 7:09 pm
SHARE

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് വി.സിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

അതേസമയം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞശേഷം പ്രശ്‌നം പരിഹരിക്കുമെന്ന് വിസി പ്രതികരിച്ചു. ബുധനാഴ്ച്ച വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വിസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here