അക്ഷര നഗരി ജന സമുദ്രം

Posted on: November 4, 2017 9:08 pm | Last updated: November 4, 2017 at 9:08 pm
SHARE
 നഗരിയിലനുഭവപ്പെട്ട ജനത്തിരക്ക്

അവധി ദിനമായ ഇന്നലെ അക്ഷര നഗരി ജന സമുദ്രമായി. വിവിധ എമിറേറ്റുകളില്‍ നിന്നും കുടുംബമടക്കം പാരാവാരം ജനങ്ങളാണ് അക്ഷര നഗരിയിലേക്ക് ഒഴുകിയെത്തിയത്.

ഇന്നലെ വൈകീട്ട് നാലിനായിരുന്നു പുസ്തക മേളയിക്കേ് പ്രവേശനം ഉണ്ടായിരുന്നതെങ്കിലും ഉച്ചയോടെ തന്നെ ജനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകി എത്തിയിരുന്നു. മലയാള പ്രസാധക പവലിയനുകള്‍ ഉള്ള ഏഴാം നമ്പര്‍ ഹാള്‍ ആറു മണിയോടെ ജന നിബിഢമായി. സിറാജ് പവലിയനിലും ഇന്നലെ അത്യപൂര്‍വ തിരക്കായിരുന്നു.