ഗെയില്‍ സമരം: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Posted on: November 3, 2017 2:43 pm | Last updated: November 3, 2017 at 8:31 pm
SHARE

തിരുവനന്തപുരം: ഗെയില്‍വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റില്‍ വെച്ചാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീനാണ് യോഗം വിളിച്ചത്. മുക്കം എരഞ്ഞിമാവിലെ ഗെയില്‍വിരുദ്ധ സമരം വലിയ സംഘര്‍ഷത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് സര്‍വക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here