ടിപ്പര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Posted on: November 3, 2017 10:12 am | Last updated: November 3, 2017 at 11:50 am
SHARE

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. അനുപമ (17) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here