Connect with us

Kerala

കാന്തപുരം ആശുപത്രി വിട്ടു ; പതിവു പരിപാടികളില്‍ മാറ്റമില്ല

Published

|

Last Updated

കാരന്തൂര്‍: പതിവു മെഡിക്കല്‍ പരിശോധനകളും സൈനസുകളിലെ കഫം നീക്കം ചെയ്യലും നടത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശുപത്രി വിട്ടു.

തുടര്‍ച്ചയായ ദീര്‍ഘയാത്രകള്‍ കാരണമാണ് കഫക്കെട്ട് കൂടിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പതിവുപരിപാടികളില്‍ മാറ്റമില്ലെന്ന് ഓഫീസ് സെക്രട്ടറി അക്ബര്‍ ബാദുഷ സഖാഫി അറിയിച്ചു

Latest