Connect with us

Kerala

ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതുവയസ്സുകാരിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് ചികിത്സാ റിപ്പോര്‍ട്ട്. ചെന്നൈയിലെ റീജിയണല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി ബാധയില്ലെന്ന് കണ്ടെത്തിയത്.

ആര്‍.സി.സിയില്‍ നിന്നും സ്വീകരിച്ച രക്തം എച്ച്‌ഐവി അണുബാധയ്ക്ക് കാരണമായെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന കുട്ടിയ്ക്ക് ഇപ്പോള്‍ എച്ച്‌ഐവി ചികിത്സ ആവശ്യമില്ലെന്നും വിലയിരുത്തല്‍.

---- facebook comment plugin here -----

Latest