വിദേശ ഫണ്ട് സ്വീകരിച്ച് മതപരിവര്‍ത്തനം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: November 1, 2017 7:49 pm | Last updated: November 1, 2017 at 7:49 pm
SHARE

വിദേശ ഫണ്ട് സ്വീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് മതപരിവര്‍ത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനം.

വിശദമായ വിവരം ശേഖരിക്കാന്‍ ഇന്റലിജന്‌സ് ബ്യൂറോ മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. സംഘടനക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബഹ്‌റ പറഞ്ഞു.

ദേശീയ മാധ്യമം നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വെളിപ്പെടുത്തല്‍ നടത്തിയത്