Connect with us

Kerala

ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു

Published

|

Last Updated

റസിയ ഇബ്റാഹീം

കോഴിക്കോട്: കൊടുവള്ളി നഗരസഭാ വൈസ്‌ചെയര്‍മാന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു. കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍ പേഴ്‌സണുമായ റസിയ ഇബ്രാഹീമാണ് രാജിവെച്ചത്.

മുസ്ലിം ലീഗ് പ്രതിനിധിയായ റസിയ പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടില്ല. നേരത്തെ ജില്ലാ, ബ്ലോക് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest