Connect with us

National

ഡിവൈഎസ്പിയുടെ മരണം; കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസെടുത്തു

Published

|

Last Updated

ബെംഗളൂരു: മംഗളൂരു ഡിവൈഎസ്പി എം.കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനെതിരെ സിബിഐ കേസെടുത്തു.

ജൂലൈ ഏഴിനു മടിക്കേരിയിലാണ് ഗണപതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇന്റലിജന്‍സ് ഐജി എ.എം. പ്രസാദും ലോകായുക്ത ഐജിപി പ്രണാബ് മൊഹന്തിയുമാണെന്ന് മരിക്കുന്നതിമുമ്പ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗണപതി പറഞ്ഞിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Latest