Connect with us

Kerala

സോളാര്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി മുന്‍ സുപ്രീം കോടതി ജഡ്ജി അരിജിത്ത് പസായത്തിന് കൈമാറി. റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഇതിന് മുമ്പ് നിയമോപദേശം ലഭിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, സഭയില്‍ വെക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേക്ക് തര്‍ജമ ചെയ്തു തുടങ്ങി.