ക്രിസ്റ്റ്യാനോയും ലേക് മാര്‍ട്ടിന്‍സും ലോക ഫുട്‌ബോളര്‍മാര്‍

Posted on: October 24, 2017 8:18 am | Last updated: October 24, 2017 at 11:48 am

ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍മാരായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെയും ബാര്‍സിലോണ താരം ലേക്ക് മാര്‍ട്ടിന്‍സിനെയും തിരഞ്ഞെടുത്തു. ഫ്രഞ്ച് താരം ജിറൂഡുവിനാണ് പുഷ്‌കാസ് ഓഫ് ദ ഇയര്‍ പുരസ്‌കാരം.

സിനദന്‍ സിദാനാണ് മികച്ച പരിശീലകന്‍. മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള അവാര്‍ഡ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബൂഫന് ലഭിച്ചു.